ബാലുശ്ശേരി: കരുമല ഉപ്പുംപെട്ടി തീർത്ഥക്കുഴിച്ചാലിൽ പരേതനായ കുമാരന്റെ ഭാര്യ കേളോത്ത് യശോദ (87) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, നിർമ്മല, ലളിത, ശ്യാമള, മോഹൻദാസ്
മരുമക്കൾ: പരേതനായ രാഘവൻ കാക്കൂർ, രവീന്ദ്രൻ മൂടാടി, കെ.ഇ.സദാനന്ദൻ എടക്കാട്, പുഷ്പലത, സുലളിത. സഞ്ചയനം ശനിയാഴ്ച