കോഴിക്കോട്: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'സര്‍ഗോത്സവം' ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിൽ നടക്കും.