കോഴിക്കോട്: കെട്ടിട നിർമ്മാണചട്ടം ഭേദഗതി ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു.
പി.കെ.ഫൈസൽ, സി.ടി.കുഞ്ഞോയി,അഡ്വ.ജെനിൻ ജോൺ, മുഹമ്മദ് പുത്തൂർമഠം, അനിൽകുമാർ വേങ്ങേരി, സെയ്തുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. പി.ചന്ദ്രൻ സ്വാഗതവും സി.വി കുഞ്ഞോയി നന്ദിയും പറഞ്ഞു.