kunnamangalam-news
ആയിഷ കുട്ടിഹജ്ജുമ്മ

കുന്ദമംഗലം: കാരന്തൂർ തടത്തിൽ ആയിഷക്കുട്ടി ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: അലീമ, അസീസ്, റഷീദ്, ഷൗക്കത്തലി, ബുഷറ, മുസ്തഫ. മരുമക്കൾ: മരക്കാർ (തൂമ്പറ്റ), ഇസ്മായിൽ (ചാത്തമംഗലം), സജ്ന (തിരുവമ്പാടി), സജ്ന, (താമരശ്ശേരി), നുസ്റ (ചമൽ), ആമിന (ഓമശ്ശേരി).