photo
ജയലക്ഷ്മി അമ്മാൾ

ബാലുശ്ശേരി: കോട്ടനടയ്ക്ക് സമീപം തോട്ടത്തിൽ മഠം സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ ജയലക്ഷ്മി അമ്മാൾ (72) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (കരിപ്പൂർ എയർപോർട്ട്), രാമചന്ദ്രൻ (എ.എസ്.ഐ, കാക്കൂർ പൊലീസ് സ്റ്റേഷൻ), പ്രശാന്ത് കുമാർ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, ബാലുശ്ശേരി ഡിവിഷൻ).
മരുമക്കൾ: ഭാഗ്യലക്ഷ്മി, ദിവ്യ, രാജേശ്വരി. സഹോദരൻ: കൃഷ്ണൻ (തിരുപ്പൂർ).