വട്ടോളി ബസാർ: പനങ്ങാട് സർവിസ് സഹകരണ ബാങ്ക് മാനേജർ വട്ടോളി ബസാർ സൗപർണികയിൽ സി.കെ.മധു (58) നിര്യാതനായി. പരേതനായ ചെറുവാടൻകണ്ടി അപ്പുക്കിടാവിന്റെയും ചിന്നു അമ്മയുടെയും മകനാണ്.
ഭാര്യ: ശൈലജ (കന്നൂര്).മക്കൾ: അർജുൻ (കുവൈത്ത്), അനിരുദ്ധ്. മരുമകൾ: കൃഷ്ണപ്രിയ (തലക്കുളത്തൂർ).