photo
മുസ്തഫ

ഇയ്യാട്: കുട്ടമ്പൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ കഴുത്തുയിൽ മുസ്തഫ (50) നിര്യാതയായി.

മാതാവ്: ഇമ്പിച്ചായിശ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് ഷഫാൻ (സൗദി), മുഹമ്മദ് സഫാൻ, മുഹമ്മദ് ഷബിൻ (വിദ്യാർത്ഥി). മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 8ന് എടത്തിൽ പള്ളിയിൽ. ഖബറടക്കം 8.30 ന് വീര്യമ്പ്രം ജുമാ മസ്ജിദിൽ.