പെരുമണ്ണ: പറമ്പാലത്ത് പരേതനായ മൂസ്സക്കോയയുടെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ : അബൂബക്കർ, അബ്ദുറഹ്‌മാൻ, അഹമ്മദ് കോയ, സഫിയ, ഷെരീഫ. മരുമക്കൾ: മൊയ്‌തീൻകോയ മായനാട്, സക്കീർ ഹുസൈൻ ചെറൂപ്പ, സുബൈദ, സുഹറാബി, സുലൈഖ.