bindu
ബിന്ദു

വൈത്തിരി: കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ചേലോട് ചാലമ്പാട് രാമചന്ദ്രന്റെ ഭാര്യ ബിന്ദു രാമചന്ദ്രൻ (44) നിര്യാതയായി. കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം ജീവനക്കാരിയാണ്. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: രജിഷ് (ഷാർജ). സംസ്‌കാരം ഇന്ന്.