കൊയിലാണ്ടി: ഖാദി ബോർഡ് റിട്ട. ജീവനക്കാരൻ മുചുകുന്നിലെ പരോത്ത് രാമകൃഷ്ണന്റെ ഭാര്യ തങ്കമണി (50) നിര്യാതയായി. മക്കൾ: സ്‌മിതേഷ്, സ്‌മിത. മരുമകൻ: ജയപ്രകാശ് (കെ.എസ്.ആർ.ടി.സി).