കുറ്റ്യാടി :ഗവ: ഹയർ സെക്കൻഡറി സ്കൂളിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച സൗരോർജ പാനലിന്റെ ഉദ്ഘാടനവും വിവിധ മേഖലയിൽ കഴിവ് തെളിച്ച അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാര വിതരണവും ഇന്ന് കാലത്ത് ഒൻപത് മണിക്ക് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവ്വഹിക്കും.