a
നീലകണ്ഠൻ നമ്പൂതിരി


പൂവ്വാട്ട്പറമ്പ്: പെരുമൺപുറ ക്ഷേത്രത്തിനു സമീപം പാലാഞ്ചേരി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി (64) അന്തരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിംഗ് സ്റ്റാഫായിരുന്നു. വടകര കരുവഞ്ചേരി ആയടത്തില്ലത്ത് നന്ദിനി അന്തർജനം (ശാന്ത) ആണ് ഭാര്യ.ബിലാത്തിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രം മേൽശാന്തി ജിതേഷ് പി നമ്പൂതിരി , ജിഷ ,ജ്യോതി എന്നിവർ മക്കളാണ്. പുത്തൂർ തെഞ്ചേരി വാസുദേവൻ നമ്പൂതിരി, തുറവൂർ പള്ളിക്കീഴ് മന പ്രമോദ് നമ്പൂതിരി, വാരിക്കാട്ട് മന ശ്രുതി എന്നിവർ മരുമക്കളാണ്.