chinnammu
ചിന്നമ്മു

കണ്ണഞ്ചേരി: എളമക്കണ്ടി പരേതനായ സ്വാമിയുടെ ഭാര്യ പുത്തൻവീട്ടിൽ ചിന്നമ്മു (94) നിര്യാതയായി. മക്കൾ: മോഹനൻ, സുന്ദരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിജയകുമാരി, ഉഷ, ജിഷി.