ammalu
അമ്മാളുക്കുട്ടി

കരുവിശേരി: കാരൂർ താഴത്ത് പരേതനായ കൊല്ലരിക്കൽ ചോയിക്കുട്ടിയുടെ ഭാര്യ അമ്മാളുക്കുട്ടി (90) നിര്യാതയായി. മക്കൾ: പത്മാവതി, കുട്ടികൃഷ്ണൻ, ശിവദാസൻ, ശൈലജ, ഉദയകുമാർ, ദേവദാസൻ. മരുമക്കൾ: ചോയിക്കുട്ടി, പ്രേമരാജൻ, ലീല, ശാന്ത, റീന, സവിത.