nanu
നാണു

കായക്കൊടി: കോവുകുന്നിലെ മാരാങ്കണ്ടി നാണു (60) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷൈനി, ഷൈജു, ഷൈനിഷ്. മരുമകൻ: ആർ.കെ.സുഗുണൻ (മാദ്ധ്യമപ്രവർത്തകൻ) തൊട്ടിൽ പാലം.
സഹോദരങ്ങൾ: ബാലൻ നാദാപുരം, കൃഷ്ണൻ നാദാപുരം, രാജൻ നാദാപുരം, ലീല കക്കട്ടിൽ, ജാനു വടകര, പരേതരായ കുമാരൻ, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.