കോഴിക്കോട്: 2019 ലെ സ്റ്റാര്‍ ഒഫ് ഏഷ്യ അവര്‍ഡ് നേടിയ ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍ എം.പി. രമേഷിനെ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി. സുന്ദര്‍ദാസ്, ജനറല്‍ സെക്രട്ടറി ഇ.സുരേഷ്ബാബു, ജോയന്‍റ് സെക്രട്ടറി കെ.വി. അനേഖ്, ട്രഷറര്‍ കൃഷ്ണദാസ് തച്ചപ്പുളളി, ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.