കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്യത്തിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ചു. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം യു.രാജീവൻ ഉദ്ഘാടനം ചെയ്തു ,രാജേഷ് കീഴരിയൂർ ,കെ.പി.വിനോദ് കുമാർ, സുരേഷ് ബാബു കുറുവങ്ങാട്, പി.വി. ആലി, കേളോത്ത് വൽസരാജ്, പി.വി.സതീഷ്, പി.വി. മനോജ്, ശിവദാസ് മല്ലികാസ്, റാഷിദ് മുത്താമ്പി, എം.എം. ശ്രീധരൻ, തുടങ്ങിയവർ സംസാരിച്ചു.