chekkayi
ചെക്കായി

വാണിമേൽ: കുളപ്പറമ്പ് നിടുവലംകണ്ടി ചെക്കായി (85) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: കണ്ണൻ, ഭാസ്‌കരൻ, ചന്ദ്രൻ, ബിന്ദു, അനില.