കൊളത്തൂർ: വാകയാട് നങ്ങച്ചിവീട്ടിൽ കല്ല്യാണിയുടെ മകൻ കളളികൂടത്തിൽ രാജൻ (65) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷെർളി, ഗിരിജ, രജീഷ് കുമാർ. മരുമക്കൾ: മുരളിദാസ്, ഷാജി. സഹോദരങ്ങൾ: പ്രകാശൻ, സൗമിനി.