ഫാറൂഖ് കോളേജ്: റൗനക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക്സ് സ്റ്റഡീസും അൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോംപിറ്റിറ്റിവ് എക്സാമിനേഷൻസും സംയുക്തമായി പി.എസ്.സി ഇക്കണോമിക്സ് അസി.പ്രൊഫസർ പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങി. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.
ഫാറൂഖ് കോളേജിനു സമീപത്തെ അൽ ഫാറൂഖ് എജുക്കേഷനൽ സെന്ററിൽ ഞായറാഴ്ചകളിലാണ് പരിശീലനം. താത്പര്യമുള്ളവർ 22 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 81118 06896. ഇ മെയിൽ: riesclt@gmail.com