ഫറോക്ക്: ഫാറൂഖ് കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാർഷികമേഖലയിലെ വെല്ലിവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാർ ജനുവരി 16, 17 തീയതികളിൽ നടക്കും. സെമിനാറിൽ കർഷകർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 99612 25577, 94963 40975.