കോഴിക്കോട്: 'ഞാൻ പൗരൻ, പേര് ഭാരതീയൻ' എന്ന പേരിൽ
സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രതിഷേധം ഇന്ന് വൈകിട്ട് 4.30 ന്
കിഡ്‌സൺ കോർണറിൽ നടക്കും. യു.എ.ഖാദർ, പ്രൊഫ.എം.ജി.എസ്.നാരായണൻ, മാമുക്കോയ, കല്പറ്റ നാരായണൻ, യു.കെ.കുമാരൻ, കെ.ഇ.എൻ.കുഞ്ഞഹമ്മദ് ,പി.സുരേന്ദ്രൻ, വി.ആർ.സുധീഷ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിക്കും.