പെരുമണ്ണ: പുളിക്കൽതാഴം തെക്കേ കാരാട്ട് പരേതനായ പാട്ടിപ്പറമ്പത്ത് ഉണ്ണിക്കുട്ടി കുറുപ്പിന്റെ ഭാര്യ ചന്ദ്രിക (64) നിര്യാതയായി. മക്കൾ: ലിനീഷ്, ലിനില, ലിജിഷ. മരുമക്കൾ: പ്രജീഷ് മുണ്ടോത്ത്, ബിജു മാനി പുരം, സഹോദരങ്ങൾ: കാർത്ത്യായനി, ബാബു, വിനോദ്.