ഓമശ്ശേരി: നാഗാളികാവ് മഠത്തിൽ ബാലൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബൈജു, ബിജേഷ്, ബീജാഭായി. മരുമക്കൾ: വിജേഷ്, ലിൻസി, പരേതയായ ദിവ്യ.