janu
ജാനു ടീച്ചർ

കുറ്റ്യാടി: ചെറുകുന്ന് ഗവ.യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപിക പി.ജാനു (70) നിര്യാതയായി. വേളം ചെറുകുന്നിലെ കോൺഗ്രസ് പ്രവർത്തകൻ പുത്തൻപുരയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ്. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യുണിയൻ വേളം യൂണിറ്റ് സെക്രട്ടറിയായിരുന്നു. മക്കൾ : അജിത്, പരേതയായ കാജൽ കണ്ണൻ. മരുമകൾ: പ്രബിഷ. സഹോദരങ്ങൾ: ബാലൻ, ശങ്കരൻ, കല്യാണി, ലക്ഷ്മി, ദേവി, സരോജിനി, പരേതനായ ഭാസ്‌കരൻ. സഞ്ചയനം ശനിയാഴ്ച.