preman
പ്രേമൻ

കുന്ദമംഗലം: കല്ലുവെട്ടുകുഴിയിൽ ഭഗവതിക്കണ്ടി പ്രേമൻ (43) നിര്യാതനായി. ഭാര്യ: രതിഭ. മക്കൾ: അർജുൻ, അർച്ചന. സഹോദരങ്ങൾ: ഹരിദാസൻ, ബാബുരാജൻ, ശ്രീദേവി, പ്രഭാവതി.