മീനങ്ങാടി: റിട്ട. പഞ്ചായത്ത് സെക്രട്ടറി കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം കല്ലുവെട്ടിക്കുഴിയിൽ സ്‌കറിയ പൗലോസ് (58) നിര്യാതനായി. പടിഞ്ഞാറത്തറ, പൂതാടി, വൈത്തിരി, കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ചിന്നമ്മ. മക്കൾ: ജിത്തു കെ.പോൾ, കിരൺ കെ.പോൾ. സംസ്‌കാരം ഇന്ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.