രാമനാട്ടുകര: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ യു.പി വിഭാഗത്തിൽ രാമനാട്ടുകര ഗവ.യു.പി. സ്കൂളിലെ കയ്യെഴുത്തു മാഗസിൻ അൽ ഫറാഷ ഒന്നാംസ്ഥാനം നേടി. ആലപ്പുഴയിൽ നടന്ന ദേശീയ സെമിനാറിൽ ധനമന്ത്രി തോമസ് ഐസകിൽ നിന്നു സ്കൂളിലെ അറബിക് അദ്ധ്യാപിക റാബിയ പുരസ്കാരം ഏറ്റുവാങ്ങി.