obit
ചന്ദ്രൻ

കുറുവങ്ങാട് : തുരുത്തിയിൽതാഴെ (ജിനീഷ് നിലയം) ചന്ദ്രൻ (62) നിര്യാതനായി. കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ കുഴഞ്ഞു വീണതിനെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ: തങ്ക. മകൻ: ജിനീഷ് (എ.സി. മെക്കാനിക്ക്). മരുമകൾ: നീതു. സഹോദരങ്ങൾ: ബാലൻ, മധു, പരേതരായ ദാസൻ, ലത.