ബാലുശ്ശേരി: നന്മണ്ട എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ പാറപ്പുറത്ത്കണ്ടി പത്മനാഭ കുറുപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി അമ്മ (റിട്ട. ഡ്രാഫ്റ്റ്സ്‌മാൻ, സർവേ ഡിപ്പാർട്ട്മെന്റ് ). മക്കൾ: സുഷമ സുധ (റിട്ട. അദ്ധ്യാപിക, കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ), ഡോ.സുനിൽരാജ് (പ്രിൻസിപ്പൽ, ഹോമിയോ മെഡിക്കൽ കോളേജ്, തിരുവനന്തപുരം), മനോജ് (അദ്ധ്യാപകൻ, സി.ബി.എച്ച്.എസ്.എസ്, വള്ളിക്കുന്ന്).
മരുമക്കൾ: പ്രകാശൻ (റിട്ട. അദ്ധ്യാപകൻ, എ.എൽ.പി സ്കൂൾ മന്ദങ്കാവ്), ഡോ.ഉഷാകുമാരി (കോ-ഓപ്പറേറ്റിവ് ഹോമിയോ കോളേജ്, കോഴിക്കോട്), പ്രഭ സി.ശേഖർ (അദ്ധ്യാപിക, എൻ .എം.എം.ഹയർ സെക്കൻഡറി സ്കൂൾ, ചേലേമ്പ്ര).