നാദാപുരം: ചാലപ്പുറത്തെ പരേതനായ ജനാർദ്ദനൻ നായരുടെ മകൻ പുതിയോട്ടിൽ അജയകുമാർ (50) ബെംഗളൂരുവിൽ നിര്യാതനായി. അമ്മ: ശാന്ത. ഭാര്യ:ബിനി. മക്കൾ: ഗൗരീനയന (നാദാപുരം ഗവ. യു പി സ്‌കൂൾ വിദ്യാർത്ഥിനി), സൂര്യഗായത്രി ( പ്രോവിഡൻസ് സ്‌കൂൾ, കല്ലാച്ചി). സഹോദരങ്ങൾ: അജിത, അശോക് കുമാർ (ഒമാൻ) അനൂപ് കുമാർ, അമ്പിളി. സഞ്ചയനം വെള്ളിയാഴ്ച.