വടകര: വെള്ളികുളങ്ങര പരേതനായ കൃഷ്ണൻ പണിക്കരുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ (റിട്ട. ഹെഡ്മാസ്റ്റർ ), വീണ. മരുമക്കൾ: മോഹൻദാസ് (റിട്ട. എസ്.ഐ), ശകുന്തള.