deth
മോഹൻദാസ് (90)

ഫറോക്ക്:​ കൊളത്തറ സ്രാമ്പ്യയ്ക്ക് സമീപം തോട്ടോളി മോഹൻദാസ് (90) നിര്യാതനായി. ഭാര്യ: ഡോ. ശാന്ത. മക്കൾ: സന്തോഷ് കുമാർ, അനിതകുമാരി, സജീവ് കുമാർ​ ​(പ്രഭാത സൗണ്ട്സ് ), സുശിൽകുമാർ ( ഒളവണ്ണ പഞ്ചായത്ത് ). മരുമക്കൾ: രാജൻ കളത്തുംകണ്ടി ( ദുബായ് ), ചിത്രഭായ് (വട്ടാംപൊയിൽ), ശൈലജ (ജി.യു.പി സ്കൂൾ, ചെനക്കൽ), സരിത (ഫറോക്ക് ). സഞ്ചയനം തിങ്കളാഴ്ച.