വടകര: മടപ്പള്ളി കക്കാട്ട് ബാബു (60) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: വിനിഷ, വിജിഷ, വിബിഷ. മരുമക്കള്‍: അനില്‍കുമാര്‍, അനീഷ്, ഷൈലേഷ്. സഹോദരങ്ങള്‍: ചന്ദ്രി, ഗീത, പ്രേമന്‍, ശ്രീജ, സജീവന്‍.