വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് ജീവനക്കാരി വിജയ (46) നിര്യാതയായി. ഭർത്താവ്: എ.ജെ.അനിൽ (പൂക്കോട് ഡയറി ഫാം). മക്കൾ: അനന്തു, അനാമിക. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.