സുൽത്താൻ ബത്തേരി: മന്തണ്ടിക്കുന്ന് ആലഞ്ചേരി ഡോ.അലക്സാണ്ടറിന്റെ ഭാര്യ ഡോ.ആനി (62, ആക്സി ഹോമിയോ മെഡിക്കൾ സെന്റർ) നിര്യാതയായി. മക്കൾ: ആക്സി, ആഷ്‌ലി. മരുമക്കൾ: സിജോ മാത്യു, പ്രകാശ് ജോൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.