കോഴിക്കോട്: ദേശീയ ബാലതരംഗം 19-ാംമത് സംസ്ഥാന കലോത്സവം ശലഭമേള ഡിസംബർ 26 മുതൽ 29 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ചീഫ് കോർഡിനേറ്റർ ജഗത്മയൻ ചന്ദ്രപുരി അറിയിച്ചു.3 വയസ് മുതൽ 17 വയസ് വരെയുള്ള 5 വിഭാഗങ്ങളിലായി 8 വേദികളിലായി 56 ഇനങ്ങളിലായാണ് മത്സരം.. ശലഭമേളയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 7356882777 എന്ന നമ്പറിൽ വിളിക്കണം.