പയlമ്പ്ര: അബ്കാരി കോൺട്രാക്ടർ പൊയിൽ താഴം വട്ടിമുണ്ട പുറായിൽ (കൈലാസ്-കൂട്ടുമോച്ചിക്കൽ) വി.പി.ഭാസ്ക്കരൻ ( 67) നിര്യാതനായി. ഭാര്യ : പരേതയായ സുജയ. മക്കൾ : സുഭിന്ത്, പ്രിയങ്ക, സുബിലാൽ.മരുമകൾ അമ്പിളി (പൊയിൽതാഴം ) സഹോദരങ്ങൾ : വി .പി . അശോകൻ (അബ്കാരി കോൺട്രാക്ടർ ), ജാനു, സരോജിനി, പരേതയായ കാർത്ത്യായനി. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ