കുന്ദമംഗലം: പന്തീര്‍പ്പാടം മൊനമ്പാറയില്‍ കൃഷ്ണന്‍കുട്ടിനായര്‍ (75) നിര്യാതനായി. ജനസംഘം മണ്ഡലം കാര്യദര്‍ശി, ബി.ജെ.പി. പഞ്ചായത്ത് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:- രാധാമണി. മക്കള്‍:-പ്രമോദ്, പ്രിയ, സ്മിത. മരുമക്കള്‍:- ഗോപാലകൃഷ്ണന്‍(ഈങ്ങാപ്പുഴ), അനൂപ്കുമാര്‍(ചൂലൂര്‍). സഹോദരങ്ങള്‍:- ചന്ദ്രന്‍, ശ്രീനു,കാര്‍ത്ത്യായനി, സരോജിനി, തങ്ക, ലീല, പരേതനായ മാധവന്‍. സംസ്‌കാരം ഇന്ന് (ഞായർ)രാവിലെ പത്ത് മണിക്ക്.