കരുവൻതിരുത്തി: കുഴിയംപാടം കൊടക്കാട്ടകത്ത് കോയക്കുട്ടി (94) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പരേതനായ മുഹമ്മദലി, അബു, അലീമ, ഉണ്ണീൻകുട്ടി, സെയ്തു, ആമിന. മരുമക്കൾ: ആയിഷാബി, നബീസ, പരേതനായ ഇബ്രാഹിംകുട്ടി, റസീന, സാജിത, ഷറഫുദ്ദീൻ.