കുറ്റ്യാടി: നെടുമണ്ണൂർ പൂത്തറകുനി ശ്രീഅയ്യപ്പൻ ഭജനമഠത്തിന്റെ അഞ്ചാം വാർഷികാഘോഷവും മണ്ഡല മഹോത്സവവും ഇന്ന് തന്ത്രി രാധാകൃഷ്ണ ശർമ്മയുടെ (പാറയില്ലം) കാർമ്മികത്വത്തിൽ നടക്കും. ചെറുവാച്ചേരി രാധാകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണമുണ്ടാവും.