പരീക്ഷാഫലം
നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം/ബി.ടി.എഫ്.പി/ബി.എ അഫ്സൽ-ഉൽ-ഉലമ (സൈക്കോളജി പ്രോഗ്രാമിന്റെ കോംപ്ലിമെന്ററി പേപ്പർ ഒഴികെ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഫൈനൽ/മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിന്ദി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.