a
കായക്കൊടിയിൽ നടന്ന ലീഡർ കെ.കരുണാകരൻ അനുസ്മരണം

കുറ്റ്യാടി: കായക്കൊടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ഒമ്പതാം ചരമവാർഷികദിനം ആചരിച്ചു.മണ്ഡലം പ്രസിഡന്റ് പി പി മൊയ്തു അധ്യക്ഷത വഹിച്ചു.കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട് മൊയ്തു ഉദ്ഘാടനംചെയ്തു. ഇ. ഇ.ലോഹിതാക്ഷൻ , യു വി രവി, വത്സൻ വി കെ ,യു വി ബഷീർ, മജീദ് എം, കുഞ്ഞബ്ദുല്ല എൻ.കെ ,മനോജൻ സി കെ ,കുഞ്ഞമ്മത് നിഷാദ ,ഹമീദ് എം.ഇ.കെ എന്നിവർ സംസാരിച്ചു.