കുന്ദമംഗലം: ചൂലൂർ താഴക്കോട് ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപിക നെടിയാലക്കൽ കല്യാണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാറാട്ട് മാധവൻ നായർ. മക്കൾ: ഗീത, മിനി (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് , നായർകുഴി), ബീന (എ.യു.പി.സ്കൂൾ, മലയമ്മ), ബിന്ദു, ഇന്ദു (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, വൈത്തിരി)
മരുമക്കൾ: രവീന്ദ്രൻ ഏങ്ങണ്ടിയൂർ (റിട്ട.എ.എം, എസ്.ബി.ഐ), സുരേഷ് നായർ (റിട്ട. സർജന്റ്, എയർഫോഴ്സ്), എം.കെ.വേണു (റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് അരീക്കോട്), സുരേഷ് ബാബു (റിട്ട.എം.ടി.എസ് തപാൽ വകുപ്പ്) ഡോ.കൃഷ്ണൻ (പ്രൊഫസർ സെൻട്രൽ യൂണിവേഴ്സിറ്റി, ബീഹാർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.