വൈത്തിരി: ചാരിറ്റി തവളേങ്ങൽ വീട്ടിൽ ബഷീർ (50) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷെഫീർ (പൊലീസ്, മേപ്പാടി സ്റ്റേഷൻ), ഷാനു,ഷംന. മരുമകൻ: മുഹമ്മദ് ഷെഫിർ. സഹോദരങ്ങൾ: സൂപ്പി, ടി.നാസർ.