കോഴിക്കോട് ജോസഫ് റോഡ് നാരകത്ത് കളത്തിങ്ങൾ ശാന്ത (81) നിര്യാതയായി. സഹോദരങ്ങൾ എൻ കെ ശ്രീനിവാസൻ, എൻ കെ രഘുത്തമൻ , പരേതയായ ദേവി. മരുമക്കൾ, മംഗൾ റാം (കണ്ണൂർ), മനീഷ് റാം (കണ്ണൂർ), മഹേഷ് റാം (കണ്ണൂർ). സഞ്ചയനം വ്യാഴാഴ്ച.