vinid
വിനോദ്

കൊയിലാണ്ടി: നുച്ചിക്കാട്ട് പരേതനായ ബാലകൃഷ്ണൻ നായരുടെയും മായഞ്ചേരി നാണി അമ്മയുടെയും (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ) മകൻ വിനോദ് (51) പയ്യന്നൂരിൽ നിര്യാതനായി. ഭാര്യ: ഇന്ദിര മക്കൾ അക്ഷയ, അർപ്പിദ്‌