kumaran
കുമാരൻ

കുറ്റിക്കാട്ടൂർ: എളമ്പിലാശ്ശേരി കുറ്റിപ്പറമ്പത്ത് കുമാരൻ (76) (റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശരത്കുമാർ (അഭിഷേക് കളക്ഷൻസ്), ശർമിളകുമാരി