ബാലുശ്ശേരി: നന്മണ്ട ആലിൻ ചുവട് കടുങ്ങോൻ കണ്ടി ഹരിദാസന്റെ ഭാര്യ നിഷ (45) നിര്യാതയായി.
മക്കൾ: അഖിൽദാസ് (ഇന്ത്യൻ ആർമി), നിഖിൽദാസ് സഹോദരങ്ങൾ: നിഷു, നിജീഷ് കുമാർ, നിത. സഞ്ചയനം: നാളെ വ്യാഴാഴ്ച