syamala
ശ്യാമള

എലത്തൂർ: പൊലീസ് സ്റ്റേഷന് സമീപം ശ്രീലക്ഷ്മിയിൽ ടി.എൻ. ശ്യാമളാദേവി (റിട്ട.സി.എം.സി ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക) (83) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എൻ.പി. ഫൽഗുനൻ. മക്കൾ: രാജേഷ്, സ്വപ്ന. മരുമകൾ: സീമ. സഹോദരങ്ങൾ: ടി.എം.പ്രേമകുമാരി, ടി.എം. വിനോദ്കുമാർ